ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/വിദ്യാരംഗം-17
ദൃശ്യരൂപം
2018 2019 വിദ്യാരംഗം കലാസാഹിത്യവേദിയുടെ �� ചാർജ് വഹിക്കുന്നത് മലയാളം അധ്യാപികയായ ശാലിനി മോഹനനാണ് കഴിഞ്ഞ അധ്യയനവർഷം വിദ്യാ രംഗവുമായി ബന്ധപ്പെട്ട ഒട്ടനവധി�� പരിപാടികൾ സ്കൂളിൽ നടത്തപ്പെടുകയുണ്ടായി ��ി സബ്ജില്ലാതല ജില്ലാതല മത്സരങ്ങളിൽ 2017 2018 വർഷം മികച്ച വിജയം കരസ്ഥമാക്കി