ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലം
ലോക്ക്ഡൗൺ കാലം
നാടെങ്ങും അടച്ചു പൂട്ടിയിരിക്കുന്നു. "ലോക്ക് ഡൗൺ " എന്നാൽ അടച്ചു പൂട്ടലാണെന്ന് മനസിലായി. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന കൊറോണയെന്ന വൈറസിനെ തുരത്താനുള്ള പൂട്ടൽ. ഒത്തുകൂടലും, ഉത്സവവും, ആഘോഷങ്ങളും, സംഘം ചേർന്നുള്ള കളിമേളങ്ങളും സാധിച്ചില്ലെങ്കിലും ഈ മഹാമാരിയെ തകർക്കാനായാൽ അതു തന്നെ ഞങ്ങൾ കുട്ടികൾക്ക് ഉത്സവമേളം. കളിചിരിയില്ല ,ശബ്ദകോലാഹലങ്ങളില്ല... എങ്ങും അക്ഷരചിത്രങ്ങൾ മാത്രം... നല്ല പുസ്തകങ്ങൾ വായിച്ച്... കുഞ്ഞുകുഞ്ഞു ചെടികൾ നട്ടുനനച്ച്... ശുചിത്വ നിർദ്ദേശങ്ങൾ പാലിച്ച്.. ആരോഗ്യത്തോടെ.. സന്തോഷത്തോടെ ഈ ലോക്ക് ഡൗൺ കാലം ചിലവഴിക്കാം.. നല്ല ആരോഗ്യമുള്ള,ശുചിത്വമുള്ള, നല്ല നാടാവട്ടെ നമ്മുടെ സ്വപ്നം....
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം