ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ഇന്ന് 20.04.2020 തിങ്കൾ ആഴ്ച .ഇന്ന് നമ്മൾ വളരെ ഭീതിയിലാണ് കൊറോണ വൈറസ് എന്ന കോവിഡ് - 19 പടർന്നു പിടിക്കുന്ന കാലമാണ് ഇന്ത്യയിൽ ഈ മഹാമാരി കാരണം 45 ദിവസം പ്രായമുള്ള ഒരു പിഞ്ച് കുഞ്ഞ് വിട വാങ്ങി .കേരളത്തിൽ മാത്രമാണ് അധികം പ്രശ്നമില്ലാത്തത്അന്യരാജ്യങ്ങളിലെല്ലാം കാൽ ലക്ഷത്തോളം പേരാണ് മരിച്ചത്.ഈ രോഗം ചൈനയിൽ നിന്നാണ് ഉത്ഭവിച്ചത്. ഇതിന് വാക്സിനേഷൻ കണ്ടു പിടിക്കാത്തതിനാലും ഇത് വേഗം പറന്ന് പിടിക്കുന്നതിനാലും നമ്മൾ ഭയക്കേണ്ടിയിരിക്കുന്നു. നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു. കൈകൾ ഇടക്കിടക്ക് സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകണം. പൊതു സ്ഥലങ്ങളിൽ തുപ്പരുത്, മസ്ക് ധരിക്കണം. ഇപ്പോൾ നമ്മുടെ ലോകം ഭരിക്കുന്നത് കൊറോണയാണ് മുൻപൊരിക്കലും ഇത്ര ഭയാനകമായ രോഗം ഉണ്ടായിട്ടില്ല .നമ്മൾ വ്യക്തി ശുചിത്വവും പാലിക്കേണ്ടിയിരിക്കുന്നു.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം