ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/പൂമ്പാററ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാററ

പൂമ്പാററ നല്ല പൂമ്പാററ
ചന്തമുള്ള പൂമ്പാററ
പാറിപ്പറക്കുന്ന പൂമ്പാററ
തേൻ കുടിക്കുന്ന പൂമ്പാററ
മ‍‍ഞ്ഞച്ചിറകുള്ള പൂമ്പാററ
എന്റെ സ്വന്തം പൂമ്പാററ
 

ശ്രാവൺ ജയേഷ്
1 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത