ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് മുണ്ടേരി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

എ ഐ പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്ക്‌ നൽകിയ AI awareness ക്ലാസ്സ്. ഹെഡ്മിസ്ട്രെസ് ശ്രീമതി. റംലത്‌ ബീവി പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ കൈറ്റ് മിസ്ട്രെസ്സ് ശ്രീമതി. സിന്ധു ആശംസ പറഞ്ഞു. "സർവ്വം AI മയം" എന്നതാണ് വിഷയം. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് (ആലിയ ദാവൂദ്, ആലിയത്തു സയ്യിദ, ബാസിമ ഇനാം, ഫാത്തിമ അൽ സാഹ്‌റ) ക്ലാസ്സ്‌ നൽകിയത്.

റോബോട്ടിക്സ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് 2024-‘27 ബാച്ച് പത്താം തരം വിദ്യാർത്ഥികൾക്കായി പ്രത്യേക റോബോട്ടിക്സ് പരിശീലനം നൽകി.

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പേപ്പർ “CHRONICLES” പ്രമാണം:GHSS MUNDERI - AUG.pdf പ്രമാണം:13079 LK JULY.pdf പ്രമാണം:13079 GHSS MUNDERI JUNE 2025.pdf

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024-27

സേ നോ ടു ഡ്രഗ്സ് ത്രൂ ഡിജിറ്റൽ ആർട്ട്

26/05/2025 ലഹരി വിരുദ്ധ ദിനത്തോടാനുബന്ധിച്ചു ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മുണ്ടേരി 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങൾക്ക്‌ സ്ക്രിബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലഹരിക്കെതിരെ പോസ്റ്റർ നിർമ്മിക്കാനുള്ള ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന് 2025 മെയ്‌ 28ന് സമ്മർ ക്യാമ്പ് നടന്നു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ. വേണു മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി എച് എസ് എസ് ചേലോറ കൈറ്റ് മിസ്ട്രെസ്സ് ശ്രീമതി. ഷഹീന ക്യാമ്പ് കൈകാര്യം ചെയ്തു. മുണ്ടേരി സ്കൂൾ കൈറ്റ് മിസ്ട്രെസ്സ്മാർ ക്യാമ്പിൽ പങ്കെടുത്തു. വാർത്ത നിർമാണം, ഡോക്യൂമെന്റേഷൻ, റീൽസ് നിർമ്മാണം, പ്രോമോ വീഡിയോ മേക്കിങ് എന്നിവയായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
04-03-2026Ghssmunderi

ചാന്ദ്ര ദിനം

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടാനുബന്ധിച്ച് പ്രസേന്റേഷൻ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു.

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26