ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |

ലിറ്റിൽ കൈറ്റ്സ് ഫ്രീഡം ഫെസ്റ്റ് 2023
ഓഗസ്റ്റ് പന്ത്രെണ്ട് മുതൽ തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർഥികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഈ യൂണിറ്റ് നടത്തിയ പ്രവർത്തന റിപ്പോർട്ട് .
ഓഗസ്റ്റ് ഒൻപതിന് അസ്സെംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് മെസ്സേജ് .
ഓഗസ്റ് പത്തിന് ഓപ്പൺ ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ പ്രെസെന്റഷൻ .
ഐ .ടി കോർണർ .
ഓഗസ്റ്റ് പതിനൊന്നിന് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പോസ്റ്റർ നിർമാണം .
പ്രസന്റേഷൻ വീഡിയോ തയാറാക്കൽ .
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025



തീയതികൾ: സെപ്റ്റംബർ 22 മുതൽ 27 വരെ
പ്രധാന പ്രവർത്തനങ്ങൾ:
1. അസംബ്ലിയിൽ സന്ദേശം നൽകി സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.
2. വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തോട് പ്രതിബദ്ധത രേഖപ്പെടുത്തി.
3. ബോധവൽക്കരണ ക്ലാസ് നടത്തി ഫ്രീ സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും പ്രയോജനങ്ങളും വിശദീകരിച്ചു.
4. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പോസ്റ്റർ നിർമ്മാണം നടത്തി, സൃഷ്ടിപരമായ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു.
വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു, സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിച്ചു.