ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2010-11

Schoolwiki സംരംഭത്തിൽ നിന്ന്

2010-11 വർഷത്തിലെ പ്രവർത്തനങ്ങൾ

എസ് എസ് എൽ സി റിസൾട്ട് 
പരീക്ഷ എഴുതിയവർ -84
വിജയിച്ചവർ -84
ജയം- 100 %
ഉപജില്ലാ കായിക മത്സരം 
ബാസ്കറ് ബോൾ -രണ്ടാം സ്ഥാനം 
ഹൈ ജമ്പ് -മൂന്നാം സ്ഥാനം 
ലോങ്ങ് ജമ്പ് --മൂന്നാം സ്ഥാനം 
പ്രവൃത്തി പരിചയ മേള 
സ്റ്റേറ്റ് തലം
കുട നിർമ്മാണം -നാലാം  സ്ഥാനം  A  ഗ്രേഡ്-അരുന്ധതി സി എസ് 
  • സയൻസ് മാഗസിൻ വിസ്മയച്ചെപ്പ് തയ്യാറാക്കി.
  • കയ്യെഴുത്ത് മാസികയ്ക്ക് ഉപജില്ലാ വിദ്യാരംഗം മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.
  • ലൈബ്രറി ഹാൾ തയ്യാറാക്കി.
  • കോർപ്പറേഷൻ ഫർണിച്ചറുകൾ സ്പോർട്സ് കിറ്റുകൾ എന്നിവ നൽകി.
  • മധ്യ വേനൽ അവധിക്കാലത്ത് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
  • ജാഗ്രത സമിതി രൂപീകരിച്ചു.
  • രക്ഷ കർത്താക്കൾക്കായി പാരന്റൽ ഓറിയെന്റഷൻ ക്ലാസ് സംഘടിപ്പിച്ചു.