ഗവ എച്ച് എസ് എസ്, ചന്തിരൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 34036-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34036 |
| യൂണിറ്റ് നമ്പർ | LK/2018/34036 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ലീഡർ | - |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷബീർ അഹമ്മദ് പി ഇസഡ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷമീന എ |
| അവസാനം തിരുത്തിയത് | |
| 20-02-2025 | SITC |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 16964 | ABHINAND S |
| 2 | 16487 | ABHINAV T A |
| 3 | 16922 | ADITHYAN K A |
| 4 | 16355 | ADWAITH A K |
| 5 | 16560 | AKHINA KALESH |
| 6 | 16580 | AMAN MUSHTHAQ |
| 7 | 16995 | AMAN.K.S |
| 8 | 16276 | ANANYA ANILKUMAR |
| 9 | 16759 | ANGEL RISNA C T |
| 10 | 16594 | ANJANA V R |
| 11 | 16517 | ANSHIKA UMESH |
| 12 | 16032 | ANSIKA GIREESH |
| 13 | 16651 | ASHWIN V M |
| 14 | 16461 | RIFNA P S |
| 15 | 16502 | MEHARUBAN SAKEER |
| 16 | 16651 | ASHWIN V M |
| 17 | 16573 | ABHINAV AUGUSTINE |
| 18 | 16587 | SREE BHADRA S |
| 19 | 16591 | SATH PRIYAN V S |
| 20 | 16593 | PARVATHY S NAIR |
| 21 | 16607 | ANTON CASLIN JOE |
| 22 | 16619 | EVAN RAPHEL |
| 23 | 16645 | MUHAMMED SAFVAN V L |
| 24 | 16694 | MATHIHA |
| 25 | 16758 | SANDRA A SUNIL |
| 26 | 16761 | CATHARINPHILOMINA T F |
| 27 | 16788 | BAKTHADATHAN C T |
| 28 | 16799 | JANVI V PRADEEP |
| 29 | 16875 | ANASWARA BABU |
| 30 | 16899 | AMAR AL FARAH P R |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
ഗവ : ഹയർ സെക്കന്ററി സ്കൂൾ ചന്തിരൂരിൽ 2024 ആഗസ്ത് മാസം 8 നു ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-202 സ്കൂൾ ക്യാമ്പ് നടന്നു , ക്ലബ് അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെ ആണെന്നും ,സമൂഹത്തിനും , വിദ്യാലയത്തിനും ക്ലബ് എങ്ങിനെ ആണ് ഉപകാരപ്പെടുന്നത് എന്നും ഏകദിന ക്യാമ്പിലെ വിവിധ പ്രവർത്തനങ്ങളിലൂടെ ബോധവത്കരിച്ചു . ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭന ടീച്ചർ ക്യാമ്പ് ഉൽഘാടനം ചെയ്തു വടുതല ജമാഅത് ഹയർ സെക്കന്ററി സ്കൂളിലെ കൈറ്റ്സ് മാസ്റ്റർ ആയ ഷിയാസ് സാർ ക്ലാസ് നയിച്ചു , ലിറ്റിൽ കൈറ്റ്സ് ഇൻചാർജ് ഷബീർ അഹമ്മദ് , ഷമീന എ എന്നിവരുടെ സജീവ പങ്കാളിത്തം ക്യാമ്പിൽ ഉടനീളം ഉണ്ടായിരുന്നു , കുട്ടികൾക്ക് വളരെ ആസ്വാദന പ്രദമായിരുന്ന ക്യാമ്പ് കളികളും , അനിമേഷൻ , പ്രോഗ്രാമിങ് മുതലായ വത്യസ്ത പ്രവർത്തനങ്ങൾ നിറഞ്ഞത് ആയിരുന്നു .
റോബോട്ടിക് ഫെസ്റ്റ് - 2025
ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫെബ്രുവരി 17 നു " റോബോട്ടിക് ഫെസ്റ്റ് 2025 " സ്കൂളിൽ വിപുലമായ രീതിയിൽ തന്നെ നടത്തി , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശോഭന വി ഫെസ്റ്റിന്റെ ഉൽഘാടനം നടത്തി തുടർന്ന് പി ടി എ പ്രസിഡന്റ് ശ്രീ ബാബു ഇട്ടിത്തറ , ലിറ്റിൽ കൈറ്റ്സ് ഇൻചാർജ് ഷബീർ സാർ , ഷമീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു , കുട്ടികളിൽ കൗതുകവും , ജിജ്ഞാസയും ഉണ്ടാക്കിയ റോബോട്ടിക് ഫെസ്റ്റിൽ , ഡാൻസിങ് ലൈറ്റ് , ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ , ട്രാഫിക് ലൈറ്റ് , കോഴിക്ക് ഭക്ഷണം കൊടുക്കൽ തുടങ്ങിയ പല വർക്കിംഗ് മോഡലുകളും പ്രദർശിപ്പിച്ചിരുന്നു ..
