ഗവ.യു.പി.സ്കൂൾ പുത്തൻകാവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുത്തൻകാവ്

ഗവ.യു.പി.സ്കൂൾ പുത്തൻകാവ്

ചെങ്ങന്നൂരിനടുത്തുള്ള ഒരു ചെറു ഗ്രാമമാണ് പുത്തൻകാവ്. പമ്പാനദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അതിന്റെ പുരാതന ചരിത്രത്തിനും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ടതാണ്.

ഭൂമിശാസ്ത്രം

നിരപ്പായ പ്രദേശമാണ്. പമ്പാനദിയുടെ സാന്നിദ്ധ്യത്താൽ ഫലഭൂയിഷ്ടമായ ഈ പ്രദേശത്ത് ധാരാളം ഫലവൃക്ഷങ്ങളും സസ്യലതാദികളും കാണപ്പെടുന്നു.

ശ്രദ്ധേയരായ ആളുകൾ

  • മഹാകവി പുത്തൻകാവ് മാത്തൻ തരകൻമഹാകവി പുത്തൻകാവ് മാത്തൻ തരകൻ
  • ബാരിസ്റ്റ‌ർ കെ കെ ചാക്കോ
  • ഗീവർഗീസ് മാർ ഫീലക്സിനോസ് മെത്രാപ്പോലീത്ത
  • കെ എം തരകൻ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം എച്ച് എസ് എസ് പുത്തൻകാവ്
  • എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്
  • എം.പി.യു.പി.സ്കൂൾ പുത്തൻകാവ്