ഗവ.ഡി.വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് ഉള്ളന്നൂർ/പ്രവർത്തനങ്ങൾ
രാവിലെ 9.30 മുതൽ 10 മണിവരെ നടത്തുന്ന കമ്യുണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം,ഹലോ ഇംഗ്ലീഷ് പ്രോഗ്രാം,"അറിയാം വളരാം" എന്ന ആനുകാലിക പ്രസക്തമായ ജനറൽ നോളജ് പ്രവർത്തനം,ഭാക്ഷാ പോക്ഷക പരിപാടിയായ "മലയാളത്തിളക്കം", പഠനാനുബന്ധ പ്രവർത്തനങ്ങളുടെപതിപ്പ്നിർമ്മാണം,വിവിധതരംപ്രോജക്ടുകൾ,ദിനാനുചരണങ്ങളോടനുബന്ധിച്ചുള്ള ക്വിസ് പ്രോഗ്രാമുകൾ,ഫീൽഡ് ട്രിപ്പുകൾ,ഗണിതമേള ,ശാസ്ത്രമേള,പ്രവർത്തിപരിചയ മേള,എന്നിവയ്ക്ക് പങ്കാളിത്തം.എൽ.എസ് .എസ് കോച്ചിങ്ങ് ക്ലാസ്സ്.