ഗവ.ടി.ടി.ഐ / സ്ക്കൂൾ വാർത്ത
മലയാളം വിക്കിപീഡിയയിലെ പ്രായം കുറഞ്ഞ വോളന്റിയർ
ഇംഗ്ലീഷ് വിക്കിപീഡിയ സൈൻപോസ്റ്റിൽ പ്രസിദ്ധീകരിച്ച വാർത്ത [1]
സായിയുടെ വിക്കിയൂസർ പേജ് [2]
ഷിജുഅലക്സിന്റെ ബ്ളോഗ് [3]
A CD of books from Malayalam Wikisource: hot off the press - Samuel Klein [4]
-
സ്ക്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ സായിറാം കെ ഷൺമുഖത്തിന് ഏറ്റവും പ്രായം കുറഞ്ഞ മലയാളം വിക്കിപീഡിയനുള്ള സമ്മാനം കണ്ണൂർ നടന്ന വിക്കി പ്രവർത്തക സംഗമത്തിൽ പത്ര പ്രവർത്തക ടോറി റീഡ് നൽകുന്നു
-
മലയാളം വിക്കിഗ്രന്ഥശാല സിഡി പ്രകാശനം വിക്കിമീഡിയ ഫൗണ്ടേഷൻ പ്രതിനിധി ഹിഷാംമുണ്ടോൾ സായിറാമിന് നൽകി നിർവ്വഹിക്കുന്നു
-
ദേശാഭിമാനി വാർത്ത
ലഹരിക്കെതിരെ മാജിക് ലഹരി