സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കടയ്ക്കുളത്ത്1914 ൽ മഠത്തിലെ ശ്രീ കൃഷ്ണൻ പോറ്റി ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച ഈ വിദ്യാലയം 1916 ൽ സർക്കാറിന് കൈമാറുകയായിരുന്നു. കൃഷ്ണ വിലാസം വഞ്ചിയൂർ പകുതിയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഇന്ന് ഗവ:കെ.വി.എൽ.പി.എസ്.മുല്ലൂർ എന്നാണ് അറിയപ്പെടുന്നത്.