ഗവ.എൽ പി എസ് കൂടപ്പുലം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2020-21 ലെ ഗവണ്മെന്റ് ഫണ്ട് ഉപയോഗിച്ച് സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിന് 1.58കോടി രൂപ അനുവദിച്ചു. അതിന്റെ A S ലഭിച്ചു.പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
2022-23 അദ്ധ്യായന വർഷത്തിൽ പ്രീ പ്രൈമറി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിനായി STARS പദ്ധതി പ്രകാരം 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം 2023 നവംബർ ഇരുപതാം തീയതി ബഹുമാനപ്പെട്ട ശ്രീ തോമസ് ചാഴിക്കാടൻ M. P.(കോട്ടയം )നിർവഹിച്ചു. സ്മാർട്ട് ക്ലാസ്സ് റൂം ബഹുമാനപ്പെട്ട MLA ശ്രീ മാണി സി കാപ്പനും ഉദ്ഘാടനം ചെയ്തു.