ഗവ.എൽ.പി.എസ് അവണാകുഴി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1984 ബഹു . ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇന്ന് നിലനിൽക്കുന്ന സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത് .പ്രശസ്തരായ ന്യായാധിപർ , ജനപ്രതിനിധികൾ ,ഡോക്ടർമാർ ,വ്യവസായികൾ, എഞ്ചിനീർമാർ ,മാധ്യമപ്രവർത്തകർ,അധ്യാപകർ സാംസ്കാരികപ്രവർത്തകർ ,തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായവർ ഈ വിദ്യാലയത്തിന്റെ പടിയിറങ്ങിയവരിൽപെടുന്നു . മുൻ സ്വാതന്ത്ര്യസമരസേനാനിയും എം എൽ എ യുമായ അവണാകുഴി സദാശിവൻ , നാടകകൃത്തായ വെന്പകൽ ഹരികുമാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു .