ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/കു‍‍‍‍ഞ്ഞിക്കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
കു‍‍‍‍ഞ്ഞിക്കോഴി

കു‍‍‍‍ഞ്ഞിക്കോഴി വന്നു
അരിമണി തിന്നു
തത്ത വന്നു
പഴം തിന്നു
കാക്ക നോക്കി നിന്നു

 

ആദിത്യ പ്രതീഷ്
1 A ജി എൽ പി എസ് പെരുമ്പളം,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത