ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/അസുഖം

Schoolwiki സംരംഭത്തിൽ നിന്ന്
അസുഖം


കൊറോണ എന്നൊരു വൈറസ്
എ‍ങ്ങുനിന്നൊ വന്നെത്തി
ആളുകൾ വീട്ടിലിരിക്കുന്നു
പുറത്തിറങ്ങാ൯ പറ്റാതായ്
കൂട്ടം കൂടാ൯ പറ്റാതായ്
അകന്നകന്ന് നിന്നിടണം
വീട്ടിലിരുന്ന് ഓടിക്കാം
ഓടിക്കാമീ ഭീകരനെ


 

നിര‍‍ഞ്ജ് എസ് നായ‍‍ർ
1 A ജി എൽ പി എസ് പെരുമ്പളം ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത