ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ഇക്കോ ക്ലബ് പുരസ്‌കാരം
കഴിഞ്ഞ വർഷത്തെ ഇക്കോ സ്കൂളുകൾക്കുള്ള പുരസ്‌കാര വിതരണത്തിൽ മികച്ച ഹരിത പത്ര പുരസ്‌കാരം സ്കൂളിന് ലഭിച്ചു
സബ്ജില്ലാ കലോത്സവം |
2023 -24ബാലരാമപുരം സബ്ജില്ലാ കലോത്സവത്തിൽ 57 പോയിൻ്റോടെ മൂന്നാം തവണയും ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി മുടിപ്പുരനട ഗവ.എൽ.പി.എസിലെ കലാപ്രതിഭകൾ
-
സബ്ജില്ലാ കലോത്സവം
സർഗ്ഗ വായന സമ്പൂർണ വായന :ഒന്നാം സ്ഥാനം നേടുകയുണ്ടായി .ബാലരാമപുരം സബ് ജില്ലയിൽ ഏറ്റവും കൂടുതൽ പുസ്തകം സമാഹരിച്ച സ്കൂൾ
ബെസ്റ്റ് പി ടി എ അവാർഡ് : 2019 ലെ ബെസ്റ്റ് പി ടി എ അവാർഡ് മുടിപ്പുരനട ഗവണ്മെന്റ് എൽ പി എസ് നു ലഭിച്ചു
സ്കൂൾ കലോത്സവം :ഒന്നാം സ്ഥാനത്തു വന്ന ഗവണ്മെന്റ് വിദ്യാലയം -ബാലരാമപുരം സബ് ജില്ലയിൽഗവണ്മെന്റ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഗവണ്മെന്റ് എൽ പി എസ് മുടിപ്പുരനട ഒന്നാമതെത്തി
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം :രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി