ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാം ജീവിത്തിൽ ആദ്യം പ൦ിക്കേണ്ട പാ൦ം വ്യക്തി ശുചിത്വമാണ്.വ്യക്തി ശുചിത്വമുണ്ടെങ്കിൽ മാത്രമേ സമൂഹത്തിലും ശുചിത്വം പാലിക്കാൻ നമുക്ക് സാധിക്കുകയുളളൂ..ബാപ്പുജി നമ്മോട് പറഞ്ഞിട്ടുണ്ട് എല്ലാ കുട്ടികളും വ്യക്തി ശുചിത്വം പാലിക്കണമെന്ന് അതായത് ദിവസേന കുളിക്കണം , രണ്ട് നേരം പല്ല് തേയ്ക്കണം ,ഭക്ഷണത്തിനു മുൻപും പിൻപും കൈയും മുഖവും കഴുകണം,ശുചിമുറിയിൽ വന്നതിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.നമ്മുടെ വീടും പരിസരവും സ്കൂൾ ചുറ്റുപാടും ശുചിത്വമുണ്ടെങ്കിൽ മാത്രമേ രോഗങ്ങൾ ഒഴുവാകുകയുളളൂ..... ശുചിത്വ പാലനം ... സുന്ദര പാലനം.......
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം