ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ 

നേരം പുലരുന്നു
കാക്കകൾ കരയുന്നു
പൂച്ചകൾ കരയുന്നു
തീവണ്ടി ഓടുന്നില്ല
ബസ് ഓടുന്നില്ല
കാറുകൾ ഓടുന്നില്ല
ശബ്ദം കേൾക്കുന്നില്ല
കുട്ടികൾ പുറത്തിറങ്ങുന്നില്ല
ലോക്ഡൗൺ ലോക്ഡൗൺ

 

സ്നേഹ
3A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കവിത