ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
   സുന്ദരി   

പുലരിയിൽ പൊൻ കിരണങ്ങൾ
 തഴുകി ഉണർന്നു പ്രകൃതി
  തൊടികളിൽ പൂക്കൾ ചിരിതൂകി നിന്നു
 മാനത്ത് പറവകൾ പാറിപ്പറന്നു
 എന്തു മനോഹരമാണെന്ന് പ്രകൃതിയും
 എത്ര സുന്ദരമാണ് എൻറെ പ്രകൃതി




 

ആദിത്യൻ. എം
4 B ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത