അമ്മ എന്റെ അമ്മ കൊറോണയെ തടയാൻ എന്നെ സഹായിക്കും വീട് വൃത്തിയാക്കി വയ്ക്കും കയ്യും കാലും കഴുകും പുറത്തിറങ്ങാതെ നോക്കും പുറത്തു പോയി വന്നാൽ കൈ കഴുകി തരും അമ്മ എന്നും എന്റെ ആരോഗ്യം കാക്കും .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത