പ്രകൃതി
ജീവിക്കുവാൻ അനുേയാജ്യമായ പ്രകൃതിയെ ഈശ്വരൻ നമുക്ക് നൽകി .ശുദ്ധ വായുവും ശുദ്ധജലവും നൽകി 'താമസിക്കുവാൻ ശുദ്ധമായ ഭൂമിയെ നൽകി .ക്യത്യമായ ഇടവേളകളിൽ ഋതുക്കൾ നൽകി .വിളവുകൾ നൽകി .വളക്കൂറുള്ള മണ്ണിൽ നാം കീ s നാശിനി എന്ന പേരിൽ വിഷം കലക്കൻ തുടങ്ങി .കാൻസറിനെ നാം വിളിച്ചു വരുത്തി .പ്രകതിയുടെ കാറ്റേറ്റ് ഉറങ്ങിയിരുന്ന നമ്മൾ ചൂട് കൂടിയപ്പോൾ ഫാൻ ഉപയോഗിച്ചു .അത് പ്രകൃതി സഹിച്ചു കുന്നുകൾ ഇടിച്ചു നിരത്തി വയലുകൾ നികത്തി മഴ പെയ്യാതെ ചൂട് കൂട്ടി .ചൂട് കുറയ്ക്കാൻ നമ്മൾ എ .സി ഉപയോഗിച്ചു ഭക്ഷണം സൂക്ഷിക്കുവാൻ ഫ്രിഡ്ജ് ഉപയോഗിച്ചു ഓസോൺ പാളിയ്ക്ക് വിള്ളലുണ്ടാക്കി .. ചൂട് കൂട്ടിമഞ്ഞ് മലകൾ ഉരുക്കി സമുദ്രങ്ങളിൽ 'ജലനിരപ്പ് ഉയർത്തി തീരങ്ങൾ സുനാമിയുടെ
രൂപത്തിൽ മനുഷ്യ ജീവൻ എടുത്തു എന്നിട്ടും നാം പഠിച്ചില്ല കുട്ടയും സഞ്ചിയും ആയി ചന്തയിൽ പോയനമ്മൾ പോക്കറ്റിൽ കാശുമായി കൈനിറയെ പ്ലാസ്റ്റിക്കു മാ യി വന്നു .പ്രകതിയെനശിപ്പിച്ചു രോഗങ്ങൾ ഏറ്റുവാങ്ങി അവസാനം കൊറോണയും വന് വന്നു വീട്ടിൽ ഇരുത്തി ശുചിത്വ പഠിപ്പിച്ചു .പരിസ്ഥിതിയെ പഠിപ്പിച്ചു .
p/>
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|