സ്കൂളിലെ ഈ വർഷത്തെ ജെ ആർ സി യൂണിറ്റ് അറബിക് അധ്യാപകനായ മുഹമ്മദ് ഷാഫി സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഇവരുടെ സഹകരണം ഉണ്ട് .