ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം 2024-25
2024 25 അധ്യായനവർഷത്തെ ജില്ലാതല പ്രവേശനോത്സവം ചിറ്റാരിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് നടന്നത് ശ്രീമതി ശൈലജ ടീച്ചറാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്
![](/images/thumb/f/fc/14023pr1.jpg/399px-14023pr1.jpg)
![](/images/thumb/2/26/14023pr03.jpg/513px-14023pr03.jpg)
![](/images/thumb/3/34/14023pr3.jpg/455px-14023pr3.jpg)
![](/images/thumb/3/3f/14023pr2.jpg/300px-14023pr2.jpg)
ക്ലബ്ബ് ഉദ്ഘാടനം
ചിറ്റാരിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യായനവർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 23 വെള്ളിയാഴ്ച നടന്നു അധ്യാപക അവാർഡ് ജേതാവായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്താണ് ഉദ്ഘാടനം നടത്തിയത്
![](/images/thumb/d/d2/14023_club.jpg/300px-14023_club.jpg)
കായിക രംഗം
![](/images/thumb/b/b9/14023sports.jpg/300px-14023sports.jpg)
2024 അധ്യയന വർഷത്തെ സ്കൂൾതല സ്പോർട്സ് 27 /9 /2024 നടന്നു .കൂടാതെ വിവിധ ദിവസങ്ങളിലായി കൂത്തുപറമ്പ് സബ്ജില്ലാ മത്സരങ്ങളില്ന മ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു
സ്കൂൾ കലോത്സവം
2024 അധ്യായന വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ ഒന്നാം തീയതി നടന്നു