ഗവ.എച്ച് .എസ്.എസ്.കതിരൂര്‍/സോഷ്യൽ സയൻസ് ക്ലബ്ബ്-17
ദൃശ്യരൂപം
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ ക്ലാസ് തലത്തിൽ ലഹരി വിരുദ്ധ സി.ഡി പ്രദർശനം നടത്തി. ലഹരി വിരുദ്ധ വിദ്യാർത്ഥി ചങ്ങല കതിരൂർ ടൗണിൽ ഒരുക്കുകയുണ്ടായി.ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചങ്ങലയ്ക്കിടയിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകളും പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രത്യേകം തയ്യാറാക്കിയ സിഗരറ്റുകളും ചങ്ങലയെ ആകർഷകമാക്കി. ഹിരോഷിമ, നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ വലിയ ക്യാൻവാസിൽ ചിത്ര രചന നടത്തുകയുണ്ടായി,വിദ്യാ൪ത്ഥികൾ യുദ്ധവിരുദ്ധ പ്രതിഞ്ജ എടുത്തു.