ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

വസൂരി കോളറ പ്ലേഗ്
വരിഞ്ഞു കെട്ടി വരുതിയിലാക്കി
മഞ്ഞപ്പനി ഡങ്കിപ്പനി
പക്ഷിപ്പനി പന്നിപ്പനി
എലിപ്പനി കുരങ്ങുപനി
പലവിധമീ പകരും പനി
പകച്ചെങ്കിലും നിസ്സാരൻ.
വസൂരി കോളറ പ്ലേഗ്
വരിഞ്ഞു കെട്ടി വരുതിയിലാക്കി
മഞ്ഞപ്പനി ഡങ്കിപ്പനി
പക്ഷിപ്പനി പന്നിപ്പനി
എലിപ്പനി കുരങ്ങുപനി
പലവിധമീ പകരും പനി
പകച്ചെങ്കിലും
വരുധിയിലാക്കി മനുജൻ
നിപ ശരിക്കും പകച്ചു പോയ്
നവ കൊറോണയെ
വരുതിയിലാക്കാൻ
നവലോകം
ഒന്നായ് പൊരുതുന്നു
എത്ര നിസ്സാരനീ മർത്യൻ
വരുതിയിലാക്കി മനുജൻ
നിപ ,ശരിക്കും പകച്ചു പോയ്....
എങ്കിലും ജയിച്ചു.
നവ കൊറോണയെ
വരുതിയിലാക്കാൻ
നവലോകം
ഒന്നായ് പൊരുതുന്നു
തോല്ക്കാനാവില്ല നമുക്ക്


സൻഹ
7 B ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത