പൂമ്പാറ്റേ, പൂമ്പാറ്റേ എങ്ങോട്ടാണീ യാത്ര ? നിന്റെ എങ്ങോട്ടാണീ യാത്ര ? നീ എന്നെ കൂടെകൊണ്ടു പോകുമോ? നീ കൊണ്ടുപോകുമോ ? പൂമ്പാറ്റേ എന്താ നീ മിണ്ടാത്തെ പൂമ്പാറ്റേ പൂമ്പാറ്റേ.. പൂവിൽ നിന്ന് തേൻ നുകരാൻ നീ വരുമ്പോൾ പൂവുകൾക്കു നോവില്ലേ..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത