ഗവ. ഹൈസ്കൂൾ നൊച്ചിമ/ലിറ്റിൽ കൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/2025-26
| Home | 2025-26 |
സ്വതന്ത്രസോഫ്‍ററ്‍വെയർ വാരം പ്രമാണിച്ച് സ്വതന്ത്രസോഫ്‍ററ്‍വെയർ ദിന പ്രതിജ്ഞ ബാച്ച് ലീഡർ ഹിബ ഫാത്തിമയിൽ നിന്നും കുട്ടികൾ ഏറ്റു ചൊല്ലി. സ്വതന്ത്രസോഫ്‍ററ്‍വെയറിൻെറ പ്രാധാന്യത്തെക്കുറിച്ച് അസംബ്ളിയിൽ ലഘുപ്രഭാഷണം നടത്തി.സ്വതന്ത്രസോഫ്‍ററ്‍വെയറിൻെറ പ്രാധാന്യം ഊന്നിപ്പറയുന്ന മത്സരം നടത്തി.