LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25

'സ്കൂളിലെ 2023 -2026 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ തെരഞ്ഞെടുത്തു.

25095-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25095
യൂണിറ്റ് നമ്പർLK/2018/25095
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാക‍ുളം
വിദ്യാഭ്യാസ ജില്ല ആല‍ുവ
ഉപജില്ല ആല‍ുവ
ലീഡർവിദ്യാലക്ഷ്മി ടി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഉഷമോൾ പി സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മഞ്ജുഷ പി കെ
അവസാനം തിരുത്തിയത്
16-03-2026Littlekites25095


ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

SINo Adminssion No Name Division
1 5838 ATHUL KRISHNA SURESH A
2 6036 ADWAITH P A
3 5819 AISHWARIYA P S A
4 5929 BENIT BIJU A
5 5839 DARSHANA N R A
6 6058 DIYA LEKSHMI A
7 5943 FIDHA FATHIMA A
8 5941 NANDANA MANOJ A
9 5820 VISMAYA T R A
10 6017 AFNAN SANEESH P S B
11 5824 AKSHAY VISWANATHAN B
12 5849 AMAL T V B
13 5857 AMRUTHENDHU K DILEEPAN B
14 5822 ANAGHA P A B
15 5902 ANANYA RATHEESH B
16 5934 ANJALY BABU B
17 5834 ARDRA T J B
18 5858 AYISHA B
19 6049 BITHUL MAHESH B
20 5853 CHANDINI PARWEEN B
21 5860 GAUTHAM M NAIR B
22 6046 MANAVEDU P S B
23 6073 MANIKANDAN M B
24 5859 MUHAMMED ANZIL M H B
25 6015 MUHAMMED ASIF ALI K M B
26 5991 MUHAMMED BASIATH B
27 5872 MUHAMMED SHADHIN K S B
28 5855 NAJRANA KHATUN B
29 5936 NAYANA P K B
30 5821 NIYAS M NAJEEB B
31 5854 RUKSAR PARWEEN B
32 5862 SANI VARMA B
33 6076 SERMALONG TOKBI B
34 6064 SHABARI PRADEEP B
35 5938 SURYADEV JINESH B
36 5884 UVAISUL KARNI P S B
37 5844 VAIGA M M B
38 5836 VIDHYALAKSHMI T K B

പ്രവർത്തനങ്ങൾ

വ്യത്യസ്തമാർന്ന ധാരാളം പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സ്കൂളിൻറെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. ഹൈടെക് ഉപകരണങ്ങളുടെ പരിപാലനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്.

റോബോഫെസ്റ്റ്

ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ തൃക്കാക്കരയിൽ  21./02/2025 ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റ് നടത്തി - സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. റുക്ക്സാന ബായി പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ  നൂതനാശയങ്ങളുപയോഗിച്ച് നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനം മറ്റു കുട്ടികൾക്ക് കൗതുകമായി.

പത്ര പ്രകാശനം

ഇതൾ വിരിയുന്നു _സ്കൂൾ പത്രം

ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകരായ ഉഷമോൾ പി സി,മിനു ഇബ്രാഹിമും വിദ്യാർത്ഥികളും ചേർന്ന് സ്ക്രൈബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് തയ്യാറാക്കിയ സ്ക‍ൂൾ പത്രം "ഇതൾ " ഡോ. ജോർജ് മരങ്ങോലി പ്രകാശനം ചെയ്തു.

വായനാവാരസമാപന വേദിയിൽ 11 ജൂലൈ സ്കൂൾ മാസപത്രമായ ഇതളിന്റെ പ്രകാശനം നടന്നു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് ആണ് മാസപത്രം ഇറക്കുന്നത്. ഇതളിന്റെ പ്രകാശനം സമാപനചടങ്ങിലെ മുഖ്യാതിഥിയായ ഡോ. ജോർജ് മരങ്ങോലി നടത്തി ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ച് കുട്ടികൾ പത്രം ഏറ്റുവാങ്ങി. പത്രനിർമ്മാണത്തിന്റെ ചുമതല ലിറ്റിൽ കൈറ്റ്സ് ലീഡറായ വിദ്യാലക്ഷ്മി ഏറ്റെടുത്തു,ഒപ്പം പ്രവർത്തനങ്ങൾ ഏകോപ്പിച്ചു കൊണ്ടുപ്പോക്കുവാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നജ്റാന കാത്തുൺ,റുക്സാർ പർവീൻ.