ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/സമഗ്ര ഗുണമേന്മ വർഷം

Schoolwiki സംരംഭത്തിൽ നിന്ന്

സമഗ്ര ഗുണമേന്മ വർഷത്തിലേക്ക്

സമഗ്ര ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ, ഇടപെടലുകൾ എന്നിവയെ സംബന്ധിച്ച് അധ്യാപകർ എസ്.ആർ.ജി യോഗത്തിൽ ചർച്ച ചെയ്തു. ഹെ‍ഡ്മാസ്റ്റർ ശ്രീ.മൻസൂർ ചർച്ചക്ക് നേതൃത്വം നൽകി, സീനിയർ ടീച്ചർ ശ്രീമതി സൗമ്യ, അശ്വതി ടീച്ചർ, അജയ് സാർ, അനൂപ് സാർ, മിനി ടീച്ചർ എന്നിവർ ചർച്ചയിൽ സംസാരിച്ചു. വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച യോഗം അഞ്ചര മണിയോടെ അവസാനിച്ചു.

സ്ലൈ‍ഡ് പ്രസന്റ്
ഹെ‍ഡ്മാസ്റ്റർ ശ്രീ.മൻസൂർ ചർച്ചക്ക് നേതൃത്വം നൽകുന്നു