ഗവ. യു പി സ്കൂൾ ചെമ്പിളാവ്/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ 5ന് പരിസ്ഥിതി ദിനാചരണം നടത്തിവരുന്നു. 2023- 24 അക്കാദമി വർഷത്തിൽ വിദ്യാർത്ഥികൾക്ക് ചന്ദനമരം വിതരണം ചെയ്യുകയും മറ്റ് വൃക്ഷതൈ നടുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി ചിത്രരചന ,മത്സരം പരിസ്ഥിതി ക്വിസ് എന്നിവ നടത്തി.