ഗവ. യു പി എസ് കുന്നക്കുരുടി/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2026
2026 ജൂൺ ഒന്നാം തീയതി തിങ്കളാഴ്ച 10 മണിക്ക് സ്കൂൾ പ്രവേശനോത്സവം നടന്നു ..പ്രാർത്ഥന ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത് . സ്കൂൾ പ്രധാനാദ്ധ്യാപിക നജില ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു . പി ടി എ പ്രസിഡന്റ് ബിനു പി മാത്യു അധ്യക്ഷത വഹിച്ചു .മഴുവന്നൂർ ഗ്രാമപഞ്ചായത്ത് അംഗം ഷൈനി റെജി ഉത്ഘാടനം നടത്തി . മുൻ പ്രധാനാദ്ധ്യാപകൻ റോബി സാർ പങ്കെടുത്തു .