ഗവ. യു പി എസ് കുടപ്പനക്കുന്ന്/പ്രവർത്തനങ്ങൾ/2025-26
ഈ വർഷത്തെ പ്രവേശനോത്സസവം 2/06/2025 ന് വട്ടിയൂർക്കാവ് MLA ശ്രീ. VK പ്രശാന്ത് അവർകൾ നിർവഹിച്ചു. മധുരവിതരണം, പഠനോപകരണ വിതരണം എന്നിവ നടന്നു.
ജൂൺ മാസത്തിൽ യൂണിഫോം വിതരണം പൂർത്തിയായി.
പരിസ്ഥിതി ദിനം സമുചിതം ആചരിച്ചു. വൃക്ഷതൈകൾ വിതരണം ചെയ്തു.
ജൂൺ 19 ന് വായനാദിനാചരണം നടത്തി. ചിത്രരചന, ക്വിസ് എന്നീ മത്സരങ്ങൾ നടത്തി.
July 4 ന് ജനാധിപത്യ രീതിയിൽ സ്കൂൾ ഇലക്ഷൻ സംഘടിപ്പിച്ചു.
സ്വാതത്ര്യ ദിനം , ഓണാഘോഷം , ബഷീർ ദിനം , ലഹരി വിരുദ്ധ ദിനം എന്നിവ ഗംഭീരമായി നടത്തി.
സ്കൂൾ സ്പോർട്സ് 12/09/2025 ന് നടത്തി. കുട്ടികളെ ഹൗസ് തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്.
LSS പരീക്ഷയിൽ Adhin എന്ന വിദ്യാർത്ഥി സ്കോളർഷിപ്പ് നേടി.
24/01/2026 ന് പഠന വിനോദ യാത്ര നടത്തി.. കന്യാകുമാരി , തൃപ്പരപ്പ് എന്നിവിടങ്ങളിലാണ് പോയത്.
അക്കാദമിക് മോണിട്ടറിംഗിന്റെ ഭാഗമായി വിദ്യാഭ്യാസ ഓഫീസർ ജൂലൈ, നവംബർ മാസങ്ങളിൽ സ്കൂൾ സന്ദർശിച്ചു.