ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കുടപ്പനക്കുന്ന്/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഇക്കോ ക്ലബ്ബ്

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പ്രതിജ്‌ഞ, സന്ദേശം, പോസ്റ്റർ പ്രദർശനം , പരിസ്ഥിതി ദിന ഗാനം എന്നിവ അസംബ്ലിയുടെ ഭാഗമായി നടത്തി. തുടർന്ന് വൃക്ഷത്തൈ നട്ടു. UP വിഭാഗം കുട്ടികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വൃക്ഷത്തൈകൾ വിതരണം ചെയ്തു.

26/07/25

ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു.