ഗവ. യു പി എസ് കരുമം/ക്ലാസ് ലൈബ്രറി
സ്കൂളിൽ മികച്ച രീതിയിൽ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് സഹായകരമാകുന്ന രീതിയിൽ എല്ലാ ക്ലാസുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറികളും സജ്ജീകരിച്ചിട്ടുണ്ട്.
അമ്മമാരിലെ വായനാപരിപോഷണത്തിനായി അമ്മവായന തുടർച്ചയായി സംഘടിപ്പിച്ചു വരുന്നു.