ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
കടമ

ഒറ്റ മനസ്സായി ഏറ്റെടുത്തിടാം
സത്കർമമായിതിനെ കരുതിടാം...
സഹജീവിയോടുള്ള
കടമയായി കാത്തിടാം.
നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട.
നാട്ടിൽനിന്നി മഹാവ്യാധി പോകുംവരെ.
അൽപദിനങ്ങൾ
 ഗൃഹത്തിൽ കഴിയുക
ശിഷ്ടദിനങ്ങൾ നമ്മുക്ക് ആഘോഷിച്ചിടാം.
 

വൈഗ ജോയ്
6 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത