ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/ഹെൽത്ത്‌ ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്
ഡോക്ടർസ് ഡേക്ക് സ്റ്റുഡന്റ്ഡോക്ടർസ് പ്രതിജ്ഞ സ്വീകരിക്കുന്നു.
ഡോക്ടർസ് ഡേക്ക് സ്റ്റുഡന്റ്ഡോക്ടർസ് പ്രതിജ്ഞ സ്വീകരിക്കുന്നു.

ഹെൽത്ത് ക്ലബ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു പ്രധാന ക്ലബ്ബാണ്. കുട്ടികളുടെ ശുചിത്വം, ആരോഗ്യം, അച്ചടക്കം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിന്റെ ഭാഗമായി ഓരോ ക്ലാസിലും സ്റ്റുഡന്റ് ഡോക്ടർമാർ പ്രവർത്തിച്ച് കുട്ടികളുടെ ശുചിത്വം പരിശോധിക്കുകയും ആരോഗ്യകരമായ ശീലങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. കുട്ടികളിൽ ആരോഗ്യബോധം വളർത്തുന്നതിൽ ഈ ക്ലബ് പ്രധാന പങ്ക് വഹിക്കുന്നു.