ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഹേ ! മാലോകരെ
നോക്കീടുവിൻ
നമ്മുടെ നാടിൻ അവസ്ഥ
മരിച്ചുവീണിടുന്നു ആയിരങ്ങൾ
പാലിക്കാം ശുചിത്വശീലങ്ങൾ
കഴികിടാം കൈകകൾ നിത്യം
അണിയാം മാസ്കുകൾ
പാലിച്ചിടാം അകലം
പ്രതിരോധിക്കാം നമുക്കൊന്നായ്
നമ്മുടെ ജഗത്തിൻ നന്മക്കായ്

ഫിസ നജീബ്
6 A ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത