ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പ്രതികാരമല്ലിത്

പ്രതികാരമല്ലിത്

ഒരു കുഞ്ഞു വൈറസിൻ പേരിലിന്നു
തിരികെ ത്തരുന്നു ആ പഴയ കാലം
ശുദ്ധ വായുവും, തെളിനീരുറവകളും
മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യരെയും
വീടും പരിസരവും വൃത്തി യായിടുന്നു
വ്യക്തി ശുചിത്വവും ഏറിടുന്നു
മറ്റാരോ തീർത്ത പ്രതികാരമല്ലിതു
പ്രകൃതിയൊരുക്കിയ കുഞ്ഞു വികൃതിയല്ലേ.

നന്ദന കരുണാകരൻ
5 A ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത