ഗവ. യു.പി.എസ്. കടാതി/എന്റെ ഗ്രാമം
കടാതി
കേരളത്തിലെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ആണ് കടാതി . വാളകം പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്..ഇത് മധ്യകേരള ഡിവിഷനിൽപ്പെടുന്നു, കാക്കനാട് നിന്നും 39 കിലോമീറ്റർ കിഴക്കാണ് ഈ ഗ്രാമം.മൂവാറ്റുപുഴയിൽ നിന്നും 3 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്നു.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
-
കുറിപ്പ്1
-
-
കുറിപ്പ്2
==ചിത്രശാല==
- 'ഗവൺമെന്റ് യു പി സ്കൂൾ കടാതി
==ചിത്രശാല==
- ഗവൺമെന്റ് എൽ പി സ്കൂൾ കടാതി
- സീഡ് :എപിജെ അബ്ദുൽ കലാം സ്കൂൾ ഓഫ് എൻവിയോൺമെന്റൽ ഡിസൈൻ
പ്രധാന ആരാധനാലയങ്ങൾ
- സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ ജേക്കബിറ്റ് സിറിയൻ പള്ളി, കടാതി
<gallery>
ചിത്രശാല
<gallery> Example.jpg|കുറിപ്പ്1 28427-CHURCH.png Example.jpg|കുറിപ്പ്2
- വെള്ളാട്ട് ശ്രീ പോർക്കലി ഭദ്രകാളി ശാസ്ത ക്ഷേത്രം
- ശ്രീ വിശ്വബ്രഹ്മ നടേശ്വരം ക്ഷേത്രം,