ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ/2023-2024/ലോകലഹരി വിരുദ്ധ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത് .അസംബ്ലിയിൽ ബോധവൽക്കരണ ക്ലാസ്, പ്രതിജ്ഞ, സന്ദേശം, ഫ്ലാഷ് മോബ് എന്നിവഉൾപ്പെട്ടിരുന്നു ഇതോടൊപ്പം യുപി വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും നടത്തി. കഥ,പറയൽ രചന മത്സരം മൈം എന്നിവ വേറിട്ട അനുഭവങ്ങൾ നൽകി