ഗവ. യു. പി. എസ് നെല്ലിക്കാക്കുഴി/അക്ഷരവൃക്ഷം/പ്രത്യാശ തീരം
പ്രത്യാശ തീരം
വിദുരത്തേക്കു കണ്ണും നട്ടിരിക്കുന്ന എട്ടു വയസുകാരൻ ബാലൻ. അങ്ങകലെ ആകാശത്ത് വിമാനത്തിന്റെ ശബ്ദം കേട്ടപ്പോൾ അവനും ഒരു മോഹം. എനിക്ക് എന്റെ പപ്പയുടെ അടുത്തെത്തണം. മനസ്സു നിറയെ ആ മോഹം മാത്രം. റിച്ചു തന്റെ അനുജനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.. എനിക്കും ചിറകുണ്ടായിരുന്നെങ്കിൽ ഞാൻ എപ്പോഴേ പപ്പയുടെ അടുത്ത് എത്തുമായിരുന്നു.. എന്റെ അതിമോഹം തകർത്ത് ആ മഹാരോഗം ലോക മാകെ പടർന്നു. ലോകം തകർന്നു. മരണം മനുഷ്യനെ കാർന്നു തിന്നു. വാതിൽ അടച്ചു ലോകം മുഴുവനും ഭീതി യോടെ കഴിഞ്ഞു. വാവേ നമുക്ക് ഇപ്പോൾ പപ്പായുടെ അടുത്ത് പോകാൻ ആകില്ല. . സാരമില്ല . നമുക്ക് ഇന്നി ഒരിക്കൽ അങ്ങ് പോകാം.. ആകാശം നോക്കി അവൻ നിരാശ യോടെ നിന്നു. അവന്റ അമ്മയുടെ കണ്ണുകൾ നനഞ്ഞു. ..
സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം