ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പ്രതിഭാപോഷണം

Schoolwiki സംരംഭത്തിൽ നിന്ന്

പഠനത്തിൽ മികവു പുലർത്തുന്ന വിദ്യാർത്ഥികളെ കൂടുതൽ മികവിലേയ്ക്കുയർത്തുന്നതിനായി ആരംഭിച്ച തനതു പ്രവർത്തനം .5, 6 ക്ലാസുകളിൽ മികവു പുലർത്തുന്ന മുപ്പത് കുട്ടികൾക്കായി പ്രത്യേക സമയം വേർതിരിച്ച് നല്കുന്ന പരിപോഷണ പരിപാടി.

പ്രവർത്തനങ്ങൾ

  • മോട്ടിവേഷണൽ ക്ലാസുകൾ
  • കൈയ്യെഴുത്ത് മെച്ചപ്പെടുത്തുന്നതിനുള്ള ക്ലാസുകൾ
  • കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ
  • പൊതു വിജ്ഞാനം മെച്ചപ്പെടുത്തുന്ന ക്ലാസുകൾ