ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/ലോക ജനസംഖ്യാദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 11 ജനസംഖ്യദിനം സമുചിതമായി സ്കൂളിൽ ആചരിച്ചു .ജനസംഖ്യ വർധനവിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ദിനാചരണത്തിലൂടെ സാധിച്ചു .ദിനാചരണവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി  സംഘടിപ്പിച്ചു .വിജിൽ സർ വിദ്യാർത്ഥികൾക്ക് ബോധവൽകരണ  ക്ലാസ് എടുത്തു .കുട്ടികൾക്കായി പോസ്റ്റർ രചന ,പ്രസംഗം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു .ലൈവ് പോപ്പുലേഷൻ ക്ലോക്ക് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വിവിധ പ്രോഗ്രാമുകളിലൂടെ സാധിച്ചു .