ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/നിർമാണോദ്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്

സെപ്റ്റംബർ 9 ന് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. കെ . പ്രീജ തറക്കല്ലിടൽ ചടങ്ങ് നടത്തി. തുടർന്ന് ബഹുഃ ബ്ലോക്ക് മെമ്പർ ശ്രീ. രജിത് ബാലകൃഷ്ണൻ ചടങ്ങിന് സ്വാഗതം അറിയിച്ചു. അധ്യക്ഷസ്ഥാനം വഹിച്ചത് ബഹുഃ മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് കുമാർ അവർകൾ ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. കെ . പ്രീജ നിലവിളക്ക് കൊളുത്തി ഔപചാരികമായി ഉദ്ഘാടനം  നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. ഇന്ദുലേഖ , BDO  അജയഘോഷ് സർ,

പി. റ്റി . എ  പ്രസിഡന്റ് ശ്രീ. ബ്രൂസ്, എസ്. എം . സി  ചെയർമാൻ  ശ്രീ. സനൽ കുമാർ, MPTA  ചെയർപേഴ്സൺ ശ്രീമതി. ഷെറിൻ  എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂളിൻറെ വികസന പ്രവർത്തനങ്ങൾക്ക് ഈ നിർമ്മാണപ്രവർത്തനങ്ങൾ മുതൽകൂട്ടാകും.