ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/ദേശീയ ശാസ്ത്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ഫെബ്രുവരി 28 , ദേശീയ ശാസ്ത്രദിനം സമുചിതമായി ആചരിച്ചു. പ്രഥമാധ്യാപകൻ ശാസ്ത്രദിനത്തെക്കുറിച്ചു കുട്ടികളോട് സംവദിച്ചു. കുട്ടികൾ വിവിധങ്ങൾ ആയ പരീക്ഷണങ്ങൾ ചെയ്തു. 5 , 6 , 7 ക്ലാസ്സുകളിലെ കുട്ടികളുടെ സജ്ജീവ പങ്കാളിത്തം പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു. ശാസ്ത്രദിനത്തിന്റെയും ശാസ്ത്ര ബോധത്തോടെ വളർന്നു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മനസിലാക്കാനും ദിനാചരണം സഹായിച്ചു.