ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/LENS ബാലശാസ്ത്ര കോൺഗ്രസ്

Schoolwiki സംരംഭത്തിൽ നിന്ന്

ബാലശാസ്ത്ര കോൺഗ്രസ് (LENS) നേമം ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരീക്ഷ നവംബർ 27 ന് നടന്നു.കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.കുട്ടികൾ വളരെ സജീവമായി പങ്കെടുത്തു.പരീക്ഷണങ്ങൾ,വിശകലന ചോദ്യങ്ങൾ,ക്വിസ് മാതൃകയിലുള്ള ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു.സ്കൂൾ തല വിജയികളെ കണ്ടെത്തി പഞ്ചായത്ത് തലത്തിലേക്ക് പങ്കെടുക്കാനായി തിരഞ്ഞെടുത്തു.