ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ കുട്ടികളിൽ ഹിന്ദി ഭാഷാ പഠനം പരിപോഷിപ്പിക്കുന്നതിനായി ഹിന്ദി ക്ലബ്ബ് . ഹിന്ദി ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ നിർവഹിച്ചു. ഹിന്ദി അധ്യാപിക ശ്രീമതി റായി കുട്ടി ടീച്ചർ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.