ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ലൈബ്രറി
ദൃശ്യരൂപം
ലൈബ്രറി.വെഞ്ഞാറമൂട് ഗവ: യു.പി എസിലെ ലൈബ്രറി വളരെ മികച്ച രീതിയിലുള്ളതാണ്.പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രീ പ്രൈമറി മുതൽ 7-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ പ്രയോജനപ്പെടുത്തുന്നു.കൂടാതെ ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ അവരുടെ സമ്മാനമായി മിഠായികൾക്കു പകരം സ്കൂളിന് ഒരു പുസ്തകം തന്നുകൊണ്ടും നമ്മുടെ ലൈബ്രറി കൂടുതൽ വിശാലമാക്കുന്നു.