ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/സൗകര്യങ്ങൾ
{{PSchoolFrame/Pageസ്കൂൾ സൗകര്യങ്ങൾ
ഒരു ഏക്കർ സ്ഥലസൗകര്യം ഉണ്ട്. Play ground ഇല്ല.പ്രീ പ്രൈമറി ഉൾപ്പെടെ 5 ക്ലാസ്' റൂം, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, ഒരു ഓഫീസ് റൂം, ഡൈനിംഗ് റൂം, കിച്ചൺ, ഓപ്പൺ സ്റ്റേജ്, ചുറ്റുമതിൽ എന്നിവ ഉണ്ട്. ജലസ്രോതസ്സ് [കിണർ ] ഉണ്ട്. ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യം ഉണ്ട്.മൂന്ന് ലാപ്ടോപ്പ് , രണ്ട് പ്രൊജക്ടർ ,രണ്ട് കമ്പ്യൂട്ടർ